Fri, Jan 23, 2026
15 C
Dubai
Home Tags Google map

Tag: google map

റോഡാണെന്ന് കരുതി കാറോടിച്ചത് ചാലിലൂടെ; കാർ ഒലിച്ചുപോയി- യുവാക്കളെ രക്ഷപ്പെടുത്തി

കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ തോട്ടിലൂടെ കാറോടിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ രണ്ടുപേരെ അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിന്...

അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം അറിയാൻ ഇനി അലയേണ്ട; ഗൂഗിൾ കാണിച്ചു തരും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന് സഹായവുമായി ഗൂഗിൾ സേർച്ച് എൻജിൻ. ഇതിനായി ഗൂഗിൾ പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കോവിഡ് ചികിൽസ ലഭ്യമാകുന്ന ലാഭരഹിത സ്‌ഥാപനങ്ങൾ...

യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്

ന്യൂയോര്‍ക്ക്: യാത്ര ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ്. ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ കൂടുതല്‍ വിവരങ്ങളോടെ കോവിഡ് ലേയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സവിശേഷതകള്‍ ലഭിക്കും. Also...

ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്സ്

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ മാപ്പ്സ്. ലൈവ് വ്യൂ ഫീച്ചറില്‍ ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഉപയോക്‌താവ്‌ ലൈവ് വ്യൂ വരുമ്പോള്‍...

ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി!

മൂന്നു വർഷങ്ങൾക്കു ശേഷം ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി. വരുന്ന ആഴ്‌ചകളിൽ ലോകവ്യാപകമായി ഇത് ലഭ്യമാക്കുമെന്ന് ​ഗൂഗിൾ പ്രഖ്യാപിച്ചു. നേരത്തെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ലഭ്യമായിരുന്നുവെങ്കിലും 2017 ൽ...
- Advertisement -