ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്സ്

By News Desk, Malabar News
MalabarNews_google-maps
Representation Image
Ajwa Travels

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്ഡേറ്റുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ മാപ്പ്സ്. ലൈവ് വ്യൂ ഫീച്ചറില്‍ ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്.

ഉപയോക്‌താവ്‌ ലൈവ് വ്യൂ വരുമ്പോള്‍ സമീപത്തെ പ്രധാന സ്‌ഥലങ്ങളിലേക്കുള്ള വഴികള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫോണില്‍ ലഭിക്കുമെന്നതാണ് ഫീച്ചറിന്റെ സവിശേഷത. ലക്ഷ്യ സ്‌ഥാനത്തില്‍ എത്തുവാന്‍ ഉപയോക്‌താവിന് ഏത് വഴി എത്ര ദൂരം സഞ്ചരിക്കണമെന്നും ഫീച്ചറില്‍ ലഭിക്കും. കൂടാതെ പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്‌ഥലങ്ങള്‍ എന്നിവ കണ്ടുപിടിക്കാനും ഇനി മുതല്‍ ലൈവ് വ്യൂ ഫീച്ചറിന് കഴിയും.

Entertainment News: ‘വിവാദ വില്‍പ്പനയാണോ തൊഴില്‍’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ അമല പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE