Tag: goonda attack in Kerala
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ മൂന്നംഗ സംഘം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിനാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡിൽ രക്‌തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസ് ജീപ്പിലാണ്...
തലസ്‌ഥാനത്ത് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; പാസ്‌റ്റർക്ക് വെട്ടേറ്റു, വീടുകൾ ആക്രമിച്ചു
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് മൂന്നംഗ ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. അമ്പൂരി സ്വദേശിയായ പാസ്‌റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ...
ആലുവയിൽ ഗുണ്ടാ ആക്രമണം; നാലുപേർക്ക് പരിക്ക്- 4 പേർ കസ്‌റ്റഡിയിൽ
കൊച്ചി: ആലുവയ്‌ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകൾ ശ്രീമൂലനഗരം മുൻ പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ള സംഘത്തെ ആക്രമിച്ചത്. സംഭവത്തിൽ...
സ്വകാര്യ പെട്രോൾ പമ്പുടമകളുടെ സൂചനാ പണിമുടക്ക് ഇന്ന് രാത്രി മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ പുലർച്ചെ ആറുമണിവരെയാണ് പമ്പുകൾ അടച്ചിട്ടു സ്വകാര്യ പെട്രോൾ പമ്പുടമകൾ സൂചനാ പണിമുടക്ക് നടത്തുന്നത്. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം...
ഗുണ്ടാ ആക്രമണം; സംസ്‌ഥാനത്ത് പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ അടച്ചിടും
തിരുവനന്തപുരം: പുതുവൽസര ആഘോഷങ്ങൾക്ക് പോകുന്നവർ ശ്രദ്ധിക്കുക, സംസ്‌ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാത്രി എട്ടു മണിമുതൽ ജനുവരി ഒന്ന് പുലർച്ചെ ആറുമണിവരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി...
കൊല്ലത്ത് പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി; വടിവാൾ വീശി ആക്രമികൾ
കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ ഗസ്‌റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലം കുണ്ടറ കരിക്കുഴിയിൽ വെച്ചാണ്...
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്‌ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ...
തിരുവനന്തപുരത്ത് ലോഡ്ജിൽ കയറി ഒരാളെ വെട്ടിക്കൊന്നു
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം വാഴയിലയ്‌ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ...






































