Tag: Government Environmental Committee Report
ബേക്കലിൽ അരയാൽമരം പറിച്ചുനട്ട് മാതൃകതീർത്ത് ടുറിസം വകുപ്പ്
കാസർഗോഡ്: മനുഷ്യ സമൂഹത്തിന് ജീവവായുവായും തണലായും പ്രകൃതി ദുരന്തങ്ങളെ തടയുന്ന പ്രതിരോധ ഭടനായും പ്രവർത്തിക്കുന്ന ദശാബ്‌ദങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള മരങ്ങളെ യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ വികസനത്തിനോ സൗകര്യങ്ങൾക്കോ വേണ്ടി മുറിച്ചുമാറ്റുന്ന പ്രകൃതിവിരുദ്ധർക്ക് മാതൃകയായി...
പരിസ്‌ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി
ന്യൂഡെൽഹി: പരിസ്‌ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ...
പരിസ്‌ഥിതിയോട് ചേർന്ന് നിൽക്കുന്ന ജനതയായി നാം അടയാളപ്പെടണം; മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്‌ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ പരിസ്‌ഥിതിദിന സന്ദേശം പുറത്തുവിട്ടത്. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ക്ളിഫ് ഹൗസിലെ വീട്ട്...
ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ്; പൊതു ഹിയറിങ് ഒഴിവാക്കി കേന്ദ്രം
ന്യൂഡെൽഹി: പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപന കരട് 2020 സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ മുൻപിലിരിക്കെ ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രം. പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപനം 1994 പ്രകാരം പരിസ്‌ഥിതി അനുമതി നൽകിയ...
ജനവാസ മേഖലയിലെ ക്വാറികൾ, അകലം 200 മീറ്ററായി കൂട്ടണം; നിയമസഭാ സമിതി
തിരുവനന്തപുരം: ജനവാസ മേഖലകളുമായുള്ള ക്വാറികളുടെ (പാറമടകൾ) ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാ സമിതി. ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി ക്വാറി ഉടമകളുടെ ചിലവിൽ നടത്തണം. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ...
കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണം; ശുപാര്‍ശ
തിരുവനന്തപുരം: പടുക്കൂറ്റന്‍ വീടുകള്‍ നിര്‍മിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ ശുപാര്‍ശ. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണമെന്ന് പരിസ്‌ഥിതി സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍...




































