Tag: granade attack in jammu
ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം
ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍...
ഗ്രനേഡ് ആക്രമണം; കശ്‌മീരില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപൂരിലുണ്ടായ ഗ്രനേഡ് ആക്രണക്കേസില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍. മുഹമ്മ് ആസിഫ്, ഷാഹില്‍ റഷിദ് ബട്ട് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് സോപൂരിലുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ്...
കുൽഗാമിൽ ഗ്രനേഡ് ആക്രമണം; 4 സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുൽഗാമിൽ ബുധനാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപ്പോറ മേഖലയിൽ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15 ഓടെയാണ് ആക്രമണം നടന്നത്.
സൈന്യത്തിന്റെ റോഡ് ഓപ്പണിങ്...
കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം.
കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്...
ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...



































