ഗ്രനേഡ് ആക്രമണം; കശ്‌മീരില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍

By Staff Reporter, Malabar News
lashkar_arrest
Representational Image
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപൂരിലുണ്ടായ ഗ്രനേഡ് ആക്രണക്കേസില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍. മുഹമ്മ് ആസിഫ്, ഷാഹില്‍ റഷിദ് ബട്ട് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് സോപൂരിലുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ് ഇവരെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Read Also: ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE