Tag: Gyanvapi Masjid News
ഈദ്‌ഗാഹ് മൈതാനിയില്‍ ഗണേശോൽസവം വേണ്ട; ഹൈക്കോടതിയെ തിരുത്തി സുപ്രീംകോടതി
ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ.
ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ്...
ഗ്യാൻവാപി കേസ്; വിചാരണ ഇന്ന് മുതൽ പുനരാരംഭിക്കും
ലക്‌നൗ: ഗ്യാൻവാപി കേസിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് സിവിൽ...
മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ഡെല്‍ഹി പോലീസ്
ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സബയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം...
ഗ്യാൻവാപി കേസ്; വാരണാസി ജില്ലാ ജഡ്‌ജിക്ക് ഭീഷണിക്കത്ത്
ലക്‌നൗ: വാരണാസി ജില്ലാ ജഡ്‌ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി. വാരണാസി ജില്ലാ ജഡ്‌ജിയായ രവി കുമാര്‍ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു. ഇസ്‌ലാമിക് അഗാസ് മൂവ്‌മെന്റിലെ കാശിഫ് അഹ്‍മദ്...
ഷാഹി ഈദ്ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജി വകുപ്പിനും നോട്ടീസ്
മഥുര: ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്‌ണ ജൻമഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും ഹരജിക്കാർ നോട്ടീസ് അയച്ചു.
ആഗ്രയിലെ പള്ളിയുടെ ഗോവണിപ്പടിക്ക് അടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റി സ്‌ഥാക്കണമെന്ന്...
മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്
നാഗ്‌പുർ: ഗ്യാൻവാപി മസ്‌ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്‌എസ് ദേശീയ മേധാവി മോഹൻ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭഗവത്. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി സമാന...
ഗ്യാൻവാപി മസ്‌ജിദ്; ഹരജിയിൽ വാദം കേൾക്കുന്നത് ജൂലായ് 4ലേക്ക് മാറ്റി
ന്യൂഡെൽഹി: ഗ്യാൻവാപി മസ്‌ജിദ് വഖഫ് സ്വത്തെന്ന് മസ്‌ജിദ് കമ്മിറ്റി. വാരണാസി ജില്ലാ കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ജിദ് മേഖലയിൽ പൂജയും, പ്രാർഥനയും അനുവദിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് മസ്‌ജിദ് കമ്മിറ്റി നിലപാട് അറിയിച്ചത്.
വാരണാസിയിലെ രണ്ട്...
ഗ്യാൻവാപി മസ്‌ജിദ്; ഇന്ന് വിധിയില്ല, മുസ്‌ലിം പക്ഷത്തിന്റെ ഹരജി 26ന് പരിഗണിക്കും
ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഇന്ന് വിധിയില്ല. കേസിൽ മെയ് 26ന് അടുത്ത വാദം കേൾക്കാൻ വാരാണസി ജില്ലാ കോടതി നിശ്‌ചയിച്ചു. പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരണം നടത്തിയത് നിയമവിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ വാദം...