Thu, Apr 25, 2024
32.8 C
Dubai
Home Tags Gyanvapi Masjid News

Tag: Gyanvapi Masjid News

കുത്തബ് മിനാർ പരിസരത്തെ ഖനനം; ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: കുത്തബ് മിനാർ സ്‌ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹരജി ഡെൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം...

ഗ്യാന്‍വാപി കേസില്‍ വാദം കേൾക്കൽ; തീരുമാനം നാളെ

വാരണാസി: ഗ്യാന്‍വാപി കേസില്‍ വാദം കേൾക്കൽ സംബന്ധിച്ച് വാരണസി ജില്ലാ കോടതി നാളെ തീരുമാനമെടുക്കും. വിഷയത്തിൽ കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. സര്‍വെ റിപ്പോര്‍ട്ടിൻമേൽ ആദ്യം വാദം കേള്‍ക്കണമെന്ന് ഹരജി നല്‍കിയ അഞ്ച് സ്‍ത്രീകളും...

കുത്തബ് മിനാറിൽ ഉടൻ ഖനനം നടത്തില്ല; സാംസ്‌കാരിക മന്ത്രാലയം

ന്യൂഡെൽഹി: കുത്തബ് മിനാറിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രാലയം. നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടുകൾ മന്ത്രാലയം തള്ളി. അധികൃതർ കുത്തബ് മിനാർ സന്ദർശിച്ചെങ്കിലും...

ഗ്യാന്‍വാപി പരാമര്‍ശം; ഡോ. രത്തന്‍ ലാലിന് ജാമ്യം

ന്യൂഡെൽഹി: ഗ്യാന്‍വാപി വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ അറസ്‌റ്റിലായ ഡെല്‍ഹി ഹിന്ദു കോളേജ് അധ്യാപകന്‍ ഡോ. രത്തന്‍ ലാലിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടില്‍ തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗ്യാന്‍വാപി...

രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം

ന്യൂഡെൽഹി: ഡെൽഹി സർവകലാശാല ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിന്റെ അറസ്‌റ്റിന്‌ പിന്നാലെ ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം. അധ്യാപകരും വിദ്യാർഥികളുമാണ് ആർട്ട് ഫാക്കൽറ്റിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നത്. മേഖലയിൽ കനത്ത പോലീസ്...

ഗ്യാൻവാപി കേസ്; ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ ഡെൽഹിയിലെ അധ്യാപകൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഗ്യാന്‍വാപി കേസില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്‌റ്റില്‍. ഡെൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രത്തന്‍ ലാലിന്റെ ഫേസ്‌ബുക്ക്...

ഗ്യാൻവാപി മസ്ജിദ്; നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് സുപ്രിം കോടതി. ഹരജിയിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, അതുവരെ സുപ്രീം കോടതി ഇടക്കാല ഉത്തരവിടാം, അതുമല്ലെങ്കിൽ കേസ് വാരണാസി ജില്ലാ...

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി

ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ...
- Advertisement -