Tag: hathras
ഹത്രസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്രമന്ത്രി
ഹത്രസ്: ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി...
ഹത്രസ് ദുരന്തം; ആള്‍ക്കൂട്ടത്തിൽ ചിലർ വിഷം തളിച്ചതായി ബാബയുടെ അഭിഭാഷകൻ
ഹത്രസ്: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എപി സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം...
ഹത്രസ് ദുരന്തം; മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതി പ്രകാശ് മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുപി പോലീസ്....
ഹത്രസ് ദുരന്തം; നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു
ലഖ്‌നൗ: ഹത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സത്‌സംഗം ആത്‌മീയ പ്രഭാഷണം നടത്തിയ ഗുരു ഭോലെ ബാബയുടെ അനുയായികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബാബയുടെ ആശ്രമത്തിൽ വീണ്ടും...
ഹത്രസ്: കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ പാലിക്കണം; ചന്ദ്രശേഖർ ആസാദ്
ലഖ്‌നൗ: ഹത്രസില്‍ കൂട്ട ബലാൽസംഗത്തിന് ഇരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയ വാഗ്‌ദാനങ്ങൾ ഉടൻ പാലിക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് ചന്ദ്രശേഖര്‍ ആസാദ്. വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും യുപി മുഖ്യമന്ത്രി...
‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അനുഭവിക്കുന്നത് കടുത്ത വിവേചനം. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും ഗ്രാമീണർ ഈ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുന്നു....
ഹത്രസ് കേസിലെ പ്രതികളെ നാളെ നുണപരിശോധനക്ക് വിധേയമാക്കും
ന്യൂഡെല്‍ഹി: ഹത്രസ് പീഡനക്കേസിലെ പ്രതികളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്‍ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സിബിഐ കോടതിയില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്‌ഥാനത്തില്‍ നാളെ പരിശോധന...
ഹത്രസ്; ചീഫ് മെഡിക്കല്‍ ഓഫീസറെ പുറത്താക്കി
ന്യൂഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്‌തമാക്കിയ ജവഹർലാൽ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്‌ടോബര്‍ 16ന്...






































