Wed, Feb 25, 2026
22 C
Dubai
Home Tags Health department

Tag: health department

ഇ സജ്‌ഞീവനി; പ്രവർത്തനം വിലയിരുത്താൻ ഡോക്‌ടറെ നേരിൽ കണ്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാറിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സജ്‌ഞീവനിയുടെ പ്രവർത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിന്റെ ഭാഗമായി മന്ത്രി ഇ സജ്‌ഞീവനിയിൽ പ്രവേശിച്ച് ഡോക്‌ടറെ കണ്ടു. കോവിഡ് പശ്‌ചാത്തലത്തില്‍ ധാരാളം...

അടിയന്തിര യോഗം ചേർന്ന് സ്‌റ്റേറ്റ് ആർആർടി; സാഹചര്യങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കോവിഡ്, ഒമൈക്രോണ്‍ പശ്‌ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്,...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കുട്ടികൾക്ക് വാക്‌സിനേഷൻ; നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതൽ കുട്ടികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...

10 ദിവസം കൊണ്ട് 4 ഇരട്ടി വർധന; സംസ്‌ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകളിൽ 10 ദിവസം കൊണ്ട് നാലിരട്ടി വർധന ഉണ്ടായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിദിന...

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ

തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്....

വിതുരയിലെ പെൺകുട്ടികളുടെ ആത്‍മഹത്യ; അന്വേഷണ റിപ്പോർട് തേടി മന്ത്രി

തിരുവനന്തപുരം: വിതുരയില്‍ ആദിവാസി പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട് തേടി മന്ത്രി വീണ ജോർജ്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട് തേടിയത്. കഴിഞ്ഞ 5 മാസത്തിനിടെ 5...

ആരോഗ്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കണം; മന്ത്രി

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന...

കോവിഡ് പ്രതിരോധം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെ നേരിടുന്നതിന് വേണ്ടി മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്‌മിഷന്‍, ഐസിയു അഡ്‌മിഷന്‍, രോഗികളുടെ എണ്ണം എന്നിവ...
- Advertisement -