Fri, Mar 29, 2024
26 C
Dubai
Home Tags Health department

Tag: health department

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7000 രൂപയാക്കി. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് വർധനവ്....

ആരോഗ്യ മേഖലയുടെ നവീകരണം; 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു

തിരുവനന്തപുരം: ആരോഗ്യമേഖലയുടെ നവീകരണത്തിനായി ലോകബാങ്കിന്റെ സഹകരണത്തോടെ 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെയും...

കീടനാശിനികൾ, വിഷപദാർഥങ്ങൾ; മലയാളിയുടെ ഭക്ഷണം സർവം വിഷം- റിപ്പോർട്

തിരുവനന്തപുരം: പണം കൊടുത്ത് വിഷം അടങ്ങിയ ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്‌ഥയിലാണ് ഇപ്പോൾ മലയാളികൾ. മായം ചേർക്കൽ നിരോധന നിയമം ഉൾപ്പടെ രാജ്യത്ത്‌ ഉണ്ടെങ്കിലും, മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ സർവത്ര വിഷം ആണെന്നാണ്...

പേവിഷബാധ മരണം ഒഴിവാക്കാൻ പ്രത്യേക കർമ്മപരിപാടി ആരംഭിച്ചു; മന്ത്രി

തിരുവനന്തപുരം: പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേവിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്‌തമാക്കുകയാണ് ലക്ഷ്യം. സംസ്‌ഥാനത്ത് നായകളുടെ കടി രണ്ടും...

സംസ്‌ഥാനത്ത് മങ്കിപോക്‌സ് പരിശോധന ആരംഭിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്‌റ്റ് കിറ്റുകള്‍...

മാസ്‌റ്റർ പ്ളാൻ പദ്ധതികൾ സമയബന്ധിതമായി നടത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നുവരുന്ന മാസ്‌റ്റര്‍ പ്ളാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഗേറ്റ് മുതല്‍ ഒപി, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ഐസിയു എന്നിവിടങ്ങളെല്ലാം...

ഓപ്പറേഷൻ മൽസ്യ; ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയതായി മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി ചെക്ക്പോസ്‌റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്‌തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും കേടായ മൽസ്യം വരുന്നുണ്ടോയെന്ന്...

അവയവദാന ശസ്‌ത്രക്രിയ സംവിധാനങ്ങൾ ശക്‌തിപ്പെടുത്താൻ സംസ്‌ഥാനത്തിന്‌ ഒന്നരക്കോടി രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്തെ അവയവദാന ശസ്‍ത്രക്രിയ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 50 ലക്ഷം, കോഴിക്കോട്...
- Advertisement -