Fri, Jan 23, 2026
18 C
Dubai
Home Tags Heavy Rain Alert Kerala

Tag: Heavy Rain Alert Kerala

സംസ്‌ഥാനത്ത്‌ കനത്ത മഴ; മുന്നറിയിപ്പിൽ മാറ്റം- മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് മഴ ശക്‌മാവുക. കണ്ണൂർ, കോഴിക്കോട്,...

സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തി പ്രാപിച്ചു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ശക്‌തി പ്രാപിക്കുന്നു. ബുധനാഴ്‌ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കും മധ്യകേരളത്തിൽ അതിശക്‌തമായ മഴയ്‌ക്കും തെക്കൻ ജില്ലകളിൽ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട്,...

സംസ്‌ഥാനത്ത്‌ മഴ കനക്കും; വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്‌തമാണെന്നും ഇതിന്റെ സ്വാധീനത്താൽ മഴ കനക്കുമെന്നുമാണ് പ്രവചനം. കർണാടക തീരം മുതൽ കേരളാ തീരം വരെയായി...

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ തുടരും; യെല്ലോ അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലയോര...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട് ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട...

ദുരിതാശ്വാസ ക്യാമ്പുകൾ; കൊല്ലത്തും കോട്ടയത്തും നാളെ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ്...

തൃശൂർ ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ; ഇടിമിന്നലേറ്റ് ഒരുമരണം

പുതുക്കാട്: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. പ്രധാന സ്‌ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്‌തത്‌ 69 എംഎം മഴയാണ്. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് ഗ്രൗണ്ടിലും...
- Advertisement -