Tag: Heavy Rain Alert Kerala
മഴക്കെടുതിയിൽ എട്ടുമരണം; ഇന്ന് 12 ജില്ലകളിലും ഓറഞ്ച് അലർട്ട്, പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
തീരദേശത്തും...
മഴക്കെടുതിയിൽ ആറുമരണം; മലയോര മേഖലകളിൽ ജാഗ്രത, സെറ്റ് പരീക്ഷ മാറ്റി
കോട്ടയം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്‌ഥീരീകരിച്ചിട്ടുണ്ട്. ആറുപേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു.
സംസ്‌ഥാനത്തൊട്ടാകെ...
അതിതീവ്രമഴ: ഏകോപനത്തിന് മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും- മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കലക്‌ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്‌ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി...
ഉരുൾപൊട്ടൽ; മകന് പിന്നാലെ അമ്മയും മരിച്ചു, വീട് നിന്നിടത്ത് മൺകൂന മാത്രം
കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തിൽ ഉണ്ടായ അതിശക്‌തമായ ഉരുൾപൊട്ടലിൽ മകന് പിന്നാലെ അമ്മയുടെ മൃതദേഹവും കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്.
മണിക്കൂറുകൾ നീണ്ട അതീവ...
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്
റെഡ് അലർട് പ്രഖ്യാപിച്ച...
മഴ ശക്‌തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, കാലവർഷം നാളെ എത്തും
കോട്ടയം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. മറ്റെല്ലാ ജില്ലകളിലും...
കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതതടസം, കാലവർഷം നാലു ദിവസത്തിനകം
വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നും ഫയർഫോഴ്‌സ്...
സംസ്‌ഥാനത്ത് കനത്ത മഴയും കാറ്റും; ജില്ലകളിൽ അലർട്, ഇടിമിന്നൽ ജാഗ്രതയും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട,...





































