Sat, Jan 24, 2026
22 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

സംസ്‌ഥാനത്ത്‌ ഇന്ന് വേനൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിൽ മഴ കനത്തേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും...

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്; മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ...

തലസ്‌ഥാനത്ത് മഴയിൽ വ്യാപക നാശനഷ്‌ടം; മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും വ്യാപക നാശനഷ്‌ടം. നെടുമങ്ങാട് ചുള്ളിമാനൂരിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു. ഒരു കാറിനും രണ്ടു ബൈക്കിനും കേടുപാടുകൾ പറ്റി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്...

ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിൽ ആയിരിക്കും വേനൽമഴ ശക്‌തമാവുക. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴക്ക്...

മഴക്കെടുതി; മരണം 15 ആയി, 178 ക്യാംപുകൾ തുറന്നു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്‌ഥാനത്ത് 178 ക്യാംപുകൾ തുറന്നതായും 5168 പേരെ മാറ്റിപ്പാർപ്പിച്ചതായും മുഖ്യമന്ത്രി. രൂക്ഷമായ മഴക്കെടുതിയിൽ സംസ്‌ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ അഞ്ച് ദിവസം കൂടി മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ച യെല്ലോ അലർട് അഞ്ച് ജില്ലകളിലായി ചുരുക്കി. എറണാകുളം, ഇടുക്കി, മലപ്പുറം,...

5 ദിവസം കൂടി മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്,...

5 ദിവസം കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ഇന്ന് 4 ജില്ലകളിൽ...
- Advertisement -