Tag: Heavy Rain In Delhi
ഡെൽഹിയിൽ പ്രളയഭീതി; യമുനാ നദി കരകവിഞ്ഞു, റോഡുകൾ അടച്ചു, വിമാനങ്ങൾ വൈകി
ന്യൂഡെൽഹി: ഡെൽഹിയിൽ മഴക്കെടുതി അതിരൂക്ഷം. പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നിഗംബോധ് ഘട്ട് ശ്‌മശാനത്തിലേക്ക് വെള്ളമെത്തി. ഇതോടെ ശ്‌മശാനം അടച്ചു. ഇവിടെ സംസ്‌കരിക്കാൻ നിശ്‌ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്‌മശാനത്തിലേക്ക് മാറ്റുകയാണെന്ന്...
കനത്ത മഴയിൽ മുങ്ങി ഡെൽഹി; നാലുമരണം, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ന്യൂഡെൽഹി: ഇന്ന് പുലർച്ചെ പെയ്‌ത അപ്രതീക്ഷിത മഴയിൽ മുങ്ങി ഡെൽഹി നഗരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്‌പത് നഗർ, ആർകെ പുറം, ദ്വാരക എന്നിവയുൾപ്പടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നാലുപേർ മരിച്ചതായാണ് വിവരം.
പ്രതികൂല...
മഴയിൽ മുങ്ങി ഡെൽഹി; വസന്ത് വിഹാറിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി
ന്യൂഡെൽഹി: വസന്ത് വിഹാറിൽ കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലത്ത് അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൂണ്ടുപോയ രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവിന്റെ (19) മൃതദേഹമാണ്...
ഡെൽഹിയിൽ കനത്ത മഴയും കാറ്റും; താപനിലയിൽ വലിയ കുറവ്
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ് തലസ്ഥാനത്ത് മിക്കയിടങ്ങളിലും കാറ്റ് വീശിയത്. ഇതേ തുടർന്ന് നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. കൂടാതെ നിർത്തിയിട്ട...
ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഡെൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണിവരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ...
ഡെൽഹിയിൽ കനത്ത മഴ തുടരുന്നു; നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. കനത്ത മഴക്കൊപ്പം തന്നെ ശക്‌തമായ ഇടിമിന്നലും, കാറ്റും ഉണ്ടാകുന്നുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഡെൽഹിയിൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതിന്...
രാജ്യത്ത് മഴ രൂക്ഷം; ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ 3 മരണം
ന്യൂഡെൽഹി: രാജ്യത്ത് കേരളത്തിലെ പോലെ തന്നെ മറ്റ് സംസ്‌ഥാനങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നലെ ഉത്തരാഖണ്ഡിൽ 3 പേർക്കാണ് ജീവൻ നഷ്‌ടമായത്. പൗരി ജില്ലയിൽ ടെന്റിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്...
കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമായി തുടരുന്നു. രാജ്യതലസ്‌ഥാനത്ത് ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ഇതോടെ ഡെൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളത്തിനടിയിലായി. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട്...