Sun, Mar 15, 2026
23.3 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ; അലർട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴക്ക്...

സംസ്‌ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ഉൾപ്പടെ സംസ്‌ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി...

കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ...

കനത്ത മഴ; സംസ്‌ഥാനത്ത് വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ- എയ്‌ഡഡ്- അൺ എയ്‌ഡഡ് സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം...

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ള പാച്ചിൽ; ഒരു മരണം

കൊല്ലം: കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ശക്‌തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പോലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്‌ഥരും...

കാലവർഷം സജീവമാകുന്നു; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരത്തോടെ ചെറുതായി തുടങ്ങുന്ന മഴ ഓഗസ്‌റ്റ്‌ 4-5 വരെ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്‌തമാകുന്ന...

അരിപ്പാറയിൽ ശക്‌തമായ മലവെള്ള പാച്ചിൽ; ജാഗ്രത

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ശനിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് മഴയോടൊപ്പം മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന്...

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, തിരുവനന്തപുരം...
- Advertisement -