Tag: heavy rain in kerala
അരിപ്പാറയിൽ ശക്‌തമായ മലവെള്ള പാച്ചിൽ; ജാഗ്രത
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ശനിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് മഴയോടൊപ്പം മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന്...
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, തിരുവനന്തപുരം...
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 27 വരെ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ,...
5 ദിവസം കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ...
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ഇന്ന് 4 ജില്ലകളിൽ...
മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
പാലക്കാട്: മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ...
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ വടക്കൻ കേരളത്തിലാണ് ശക്‌തമായ മഴ തുടരുന്നത്. കൂടാതെ തീരപ്രദേശങ്ങളിൽ കടലാക്രമണവും ശക്‌തമായി തുടരുകയാണ്. മഴ ശക്‌തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി കൂടുതൽ...
ഇന്നും പരക്കെ മഴ; സംസ്‌ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നും, വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കനക്കാൻ സാധ്യതയെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത...
സംസ്‌ഥാനത്ത് മഴ തുടരുന്നു; ഇന്ന് ഒരു മരണം
കോഴിക്കോട്: സംസ്‌ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫാണ് മരണപ്പെട്ടത്....





































