Tag: heavy rain in kerala
താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു; വൻ ഗതാഗത കുരുക്ക്
വയനാട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിന് പിന്നാലെ...
കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്ക് മുകളിൽ മരങ്ങൾ മുറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് 5 മരങ്ങളാണ് മുറിഞ്ഞു വീണത്. ആലംകേട് സുധീഷിന്റെ...
ആറ് ജില്ലകളിൽ യെല്ലോ അലർട്; കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പകൽ സമയം മഴക്ക്...
കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നേക്കും
പത്തനംതിട്ട: മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തതിനാൽ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ...
ഇന്ന് കേരളത്തിൽ പരക്കെ മഴയ്‌ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്
തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് പരക്കെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട് നല്‍കിയിരിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ പാത്തിയുടേയും ഒഡിഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദത്തിന്റേയും...
ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കൂടുതൽ ശക്‌തമാകുക. ഇതേ തുടർന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ,...
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധന വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക്...
കാലവർഷം കനത്തു; സംസ്‌ഥാനത്ത് 61.41 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം: കാലവർഷം കനത്തപ്പോൾ സംസ്‌ഥാനത്ത് ഉണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്‌ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട്...





































