Sun, Jan 25, 2026
22 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

സംസ്‌ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കാറ്റും ഇടിമിന്നലും ഉണ്ടാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക്...

കനത്ത മഴ; സംസ്‌ഥാനത്ത് 7 ജില്ലകളിൽ വെള്ളിയാഴ്‌ച യെല്ലോ അലർട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 7 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...

വേനൽമഴയിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്‌ടം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പെയ്‌ത വേനൽമഴയിൽ വ്യാപക നാശനഷ്‌ടം. മലപ്പുറം, കോഴിക്കോട്, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കനത്ത മഴക്കൊപ്പം കാറ്റും വീശിയടിച്ചത്. ഇന്ന് സംസ്‌ഥാനത്തെ 13 ജില്ലകളിലും...

സംസ്‌ഥാനത്ത്‌ അടുത്ത മണിക്കൂറിനുള്ളിൽ ശക്‌തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്...

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്ത് മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ്...

സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; ശക്‌തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെടയിടങ്ങളിൽ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോട് കൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വടക്കൻ...

അങ്കമാലിയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക നാശനഷ്‌ടം

എറണാകുളം: ശക്‌തമായ കാറ്റിലും മഴയിലും അങ്കമാലിയിൽ വ്യാപക നാശനഷ്‌ടം. എറണാകുളം-അങ്കമാലി ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പരസ്യ ബോർഡുകളിമ മരക്കൊമ്പുകളും റോസിലേക്ക് വീണു. ഫ്‌ളക്‌സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണ് അങ്കമാലി നഗരത്തിൽ...

സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം...
- Advertisement -