Tag: heavy rain in kerala
ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 29 വരെ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ 29ആം തീയതി വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്‌തമാകുന്നത്. കൂടാതെ നവംബർ...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതചുഴിയാണ് ഇപ്പോഴത്തെ...
ഇടുക്കിയിൽ ഓറഞ്ച് അലർട്; രാത്രി യാത്രക്ക് നിരോധനം
ഇടുക്കി: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകട സാധ്യത മുന്നിൽ കണ്ട് ജില്ലയിൽ രാത്രി യാത്രക്ക്...
കനത്ത മഴ തുടരുന്നു; മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിരോധനം
തിരുവനന്തപുരം: ശക്‌തമായ മഴയും മോശം കാലാവസ്‌ഥയും തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. കളക്‌ടർ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയോര മേഖലകളിലേക്കുള്ള യാത്രക്ക്...
ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ 24 മണിക്കൂറിൽ പെയ്യാൻ സാധ്യതയുണ്ടെന്നാണ്...
സംസ്‌ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് ഇന്നും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെട്ടേക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും...
സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാരണം. തിരുവനന്തപുരം മുതൽ പാലക്കാട് വരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത...
കോട്ടയം ജില്ലയിൽ മഴ കനക്കുന്നു; വെള്ളക്കെട്ടും, ഗതാഗത തടസവും രൂക്ഷം
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ വെള്ളക്കെട്ട് രൂക്ഷമായതും, കാറ്റിലും മഴയിലും മരങ്ങൾ വീണതും ഗതാഗത തടസം രൂക്ഷമാകാൻ...





































