Tag: Heavy Rain In Tamilnadu
മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്; ചെന്നൈയിൽ ‘വാർ റൂം’ അടക്കം സജ്‌ജം
ചെന്നൈ: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്‌തമായ മഴ നാളെ വരെ തുടരുമെന്നാണ്...
ചെന്നൈയിൽ നാളെ റെഡ് അലർട്; വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ചെന്നൈ വീണ്ടും പ്രളയഭീതിയിൽ. ഇന്ന് മുതൽ കനത്ത മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ...
അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്
മുംബൈ: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. മഹാരാഷ്‌ട്ര, ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. നവംബർ...
മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല; ചെന്നൈ ദുരിതത്തിൽ
ചെന്നൈ: മഴക്ക് ശമനമായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ചെന്നൈ നഗരത്തിലും മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ട് തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുമെന്ന്...
ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്‌ക്ക് ശമനം
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്‌ക്ക് ശമനം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്‌തിട്ടില്ല. എന്നാൽ നഗരത്തിലെ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ...
റെഡ് അലർട് പിൻവലിച്ചു; ചെന്നൈ വിമാന താവളത്തിലെ ലാൻഡിങ് നിരോധനം നീക്കി
ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്‌ഥ മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണം നീക്കിയത്. കൂടാതെ ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാന...
‘ടേയ്‌ക് കെയര്‍ ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: ചെന്നൈ നഗരത്തിൽ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യർഥിക്കുന്നു എന്നും രാഹുൽ...
ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു
ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.
കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ്...