Sat, Jan 24, 2026
16 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

കോഴിക്കോട് കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചിൽ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കോഴിക്കോട് നഗരത്തിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ...

ഇന്നും നാളെയും അതിതീവ്ര മഴ തുടർന്നേക്കും; കേരളത്തിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...

ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് റെക്കോർഡ് മഴ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് സർവകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ടുള്ള മഴ. 1901 മുതലുള്ള കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വർഷം സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 589.9...

നവംബർ 5 വരെ കനത്ത മഴക്ക് സാധ്യത; ഇടിമിന്നലും, കാറ്റും ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ 1ആം തീയതി മുതൽ 5ആം തീയതി വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം തന്നെ ഇടിമിന്നലിനും ശക്‌തമായ കാറ്റിനും...

നാളെയും മറ്റന്നാളും മഴ കനക്കും; ഓറഞ്ച് അലർട് 6 ജില്ലകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...

അതിശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക്...

തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ തിങ്കളാഴ്‌ച വരെ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച 11...
- Advertisement -