Sat, Jan 24, 2026
18 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

മഴക്കെടുതി; കോട്ടയത്തിന് എട്ട് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചു

കോട്ടയം: ജില്ലയിലെ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ചു. അടിയന്തര പ്രവർത്തനങ്ങൾക്കായി എട്ട് കോടി അറുപത് ലക്ഷം രൂപയാണ് സർക്കാർ കോട്ടയം ജില്ലാ കളക്‌ടർക്ക് അനുവദിച്ചത്. ഇക്കാര്യം സ്‌ഥിരീകരിച്ച്...

മഴക്കെടുതി; കെഎസ്ഇബി ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ച...

കനത്ത മഴ: അടിയന്തിര സാഹചര്യം നേരിടാൻ സജ്‌ജമായി മലപ്പുറം ജില്ല

മലപ്പുറം: മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്‌ജമായതായി കളക്‌ടർ വിആർ പ്രേംകുമാർ അറിയിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായും ജനങ്ങൾ അതത്...

കേരളത്തിൽ പ്രളയ സാഹചര്യമില്ല; കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെന്നും ജല കമ്മീഷൻ പ്രളയ വിഭാഗം ഉദ്യോഗസ്‌ഥ ഡോ. സിനി...

കനത്ത മഴ; സംസ്‌ഥാനത്തിന്‌ സഹായം എത്തിക്കുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: കനത്ത മഴയിൽ പ്രതിസന്ധിയിലായ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്‌ക്കും. ജനങ്ങളുടെ സുരക്ഷക്കായി...

കോട്ടയത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. കൂട്ടിക്കലില്‍ നിന്ന് അഞ്ച് മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...

കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം: കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് പോകേണ്ടതെന്നും പ്രതികൂല കാലാവസ്‌ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കൂട്ടിക്കല്‍ അക്ഷരാര്‍ഥത്തില്‍...

കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്‌തമായ മഴ നാശം വിതക്കുന്ന സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാൽ ക്യാംപുകളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ഭീതി...
- Advertisement -