Tag: heavy rain kerala
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതിന്റെ ഫലമായി സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത. ഇതേത്തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...
ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാല്‍ സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ...
ചക്രവാത ചുഴി ന്യൂനമർദ്ദമായി മാറിയേക്കും; സംസ്‌ഥാനത്ത് ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് റിപ്പോർട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ...
സംസ്‌ഥാനത്ത് മഴയ്‌ക്ക് സാധ്യത; ഇന്നും നാളെയും യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.
നാളെ 5 ജില്ലകളിൽ യെല്ലോ...
സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്...
ഭാരതപ്പുഴയുടെ നീരൊഴുക്ക് വീണ്ടും കൂടി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ
മലപ്പുറം: കനത്ത മഴയിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് വർധിച്ചതോടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ചമ്രവട്ടം റഗുലേറ്റർ കംബ്രിജിന് അടിയിലൂടെ അതിശക്‌തമായാണ് വെള്ളം ഒഴുകുന്നത്. പുഴയിൽ ശക്‌തമായ നീരൊഴുക്കും ഉണ്ട്. ഇതോടെ പുഴയുടെ ഭാഗങ്ങളിൽ...
മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷം; പുഴകൾ കരകവിഞ്ഞു
താമരശ്ശേരി: കാലവർഷം ശക്‌തമായതോടെ മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷമായി. ഇന്നലെ അടിവാരം പൊട്ടിക്കൈയിൽ പുഴ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകി. ഇരുതുള്ളിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളിലൊന്നിലെ നാല്...
കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റ് വീശാനും സാധ്യത ഉള്ളതായി അധികൃതർ...






































