Sun, Oct 19, 2025
33 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

തീരമേഖലകളിൽ മഴയും കടലാക്രമണവും; മൂന്ന് ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്: സംസ്‌ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുന്നു. കോഴിക്കോടും ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്, തോപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്‌തമാണ്. തോപ്പയിൽ, കൊയിലാണ്ടി,...

അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കൊച്ചി: കേരളത്തില്‍ മഴ ശക്‌തമാകാൻ സാധ്യതയെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. അടുത്ത ദിവസങ്ങളില്‍ എറണാകുളം അടക്കമുള്ള...

അതിതീവ്ര മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 3 ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തിരുവനന്തപുരം : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. അതിതീവ്ര...

അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്നും അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

കനത്ത മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള...

ഇടിമിന്നലേറ്റ് സംസ്‌ഥാനത്ത് മരിച്ചത് 4 പേർ; വരും ദിവസങ്ങളിൽ കർശന ജാഗ്രത

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ശക്‌തമായ ഇടിയും മിന്നലും മൂലം 4 പേർ മരണപ്പെട്ടതായി റിപ്പോർട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 29 വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ്...

സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയത്‌. കൂടാതെ മണിക്കൂറിൽ...
- Advertisement -