Mon, Oct 20, 2025
30 C
Dubai
Home Tags Heavy rain mumbai

Tag: heavy rain mumbai

മുംബൈയിൽ ശക്‌തമായ പൊടിക്കാറ്റ്; മൂന്നുമരണം- 59 പേർക്ക് പരിക്ക്

മുംബൈ: മുംബൈയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്‌ടം. പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ ബോർഡുകൾ തകർന്ന് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. പെട്രോൾ...

മഴക്കെടുതി; യുപിയിൽ ഇതുവരെ മരണപ്പെട്ടത് 24 പേർ

ലക്‌നൗ: കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്നലെ മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നു വീണാണ് കൂടുതൽ മരണങ്ങളും നടന്നത്. ചിത്രകൂട്ട്,...

കനത്ത മഴയിൽ മഹാരാഷ്‌ട്ര; കൊങ്കൺ പാതയിൽ കുടുങ്ങിയത് 6000ത്തോളം യാത്രക്കാർ

മുംബൈ : മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴ തുടരുകയാണ്. മഴ ശക്‌തമായതോടെ നിരവധി ട്രെയിനുകളാണ് സംസ്‌ഥാനത്ത് റദ്ദാക്കിയത്. കൊങ്കൺ പാതയിലെ മണ്ണിടിച്ചിലാണ് ട്രെയിൻ ഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചത്. കൂടാതെ ഈ...

കനത്ത മഴ; മുംബൈയിലും താനെയിലും ഇന്നും നാളെയും റെഡ് അലര്‍ട്

മുംബൈ: കാലവര്‍ഷം ശക്‌തമായി തുടരുന്ന മുംബൈയിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയിൽ നഗരത്തിലെ റോഡ്, ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു. പലയിടങ്ങളിലും വെള്ളം പൊങ്ങി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും ശക്‌തമായ...

മുംബൈയിൽ ശക്‌തമായ മഴ തുടരുന്നു; നാളെ റെഡ് അലർട്

മുംബൈ: മുംബൈയിൽ ഇന്നും കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റർ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസപ്പെട്ടു. ശക്‌തമായ...

കനത്ത മഴ; മുംബൈയിൽ ജനജീവിതം സ്‌തംഭിച്ചു; അതീവ ജാഗ്രത

മുംബൈ: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെ മുംബൈ നഗരം വെള്ളക്കെട്ടിൽ. ഈസ്‌റ്റ് എക്‌സ്‌പ്രസ് ഹൈവേ അടക്കം വെളളത്തിനടിയിലായി. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്...

കനത്ത മഴ; മഹാരാഷ്‌ട്രയിൽ ദുരന്തനിവാരണ സേനയുടെ 15 സംഘങ്ങളെ നിയോഗിച്ചു

മുംബൈ: സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിവിധ മേഖലകളിൽ 15 ദുരന്തനിവാരണ (എൻഡിആർഎഫ്) സേനാ സംഘങ്ങളെ നിയോഗിച്ചു. രത്‌നഗിരിയിൽ നാല് സംഘങ്ങൾ, മുംബൈ, സിന്ധുദുർഗ്,...

കനത്ത മഴ; മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം

മുംബൈ: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം. 8 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലാഡിന് സമീപം മൽവാനി മേഖലയിലെ ഇരുനില കെട്ടിടമാണ് ബുധനാഴ്‌ച രാത്രി 11.10ഓടെ...
- Advertisement -