Fri, Jan 23, 2026
19 C
Dubai
Home Tags Heavy traffic block

Tag: heavy traffic block

‘യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം’; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശേരി: അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം...

മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി; ചികിൽസ കിട്ടാതെ രോഗി കിടന്നത് പത്ത് മണിക്കൂർ

ഇടുക്കി: മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് പത്ത് മണിക്കൂറിന് ശേഷം. വട്ടവട സ്വാമിയാർ അളകോളനിയിൽ ലക്ഷ്‌മി ഗോവിന്ദനാണ് (42) മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിഞ്ഞത്. ശനിയാഴ്‌ച...

തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

കോഴിക്കോട്: തൊട്ടിൽപ്പാലം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. ആവശ്യത്തിന്ന് വീതിയില്ലാത്ത റോഡിന്റെ അരിക് മുഴുവൻ ടാക്‌സി ജീപ്പുകൾ, ഓട്ടോകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തിയിടാൻ ഉപയോഗിക്കുന്നതോടെ ഗതാഗത തടസം അനിയന്ത്രിതമാകുന്ന അവസ്‌ഥയാണ്. കഴിഞ്ഞ ദിവസം...

പാലാരിവട്ടം പാലത്തിന് സമീപം വൻ ഗതാഗതക്കുരുക്ക്

കൊച്ചി: പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന പാലത്തിന്റെ പേരിൽ ഇരുമുന്നണികളും പരസ്പരം കലഹിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയിൽ നിൽക്കുന്ന കേസിൽ...
- Advertisement -