Tag: High Tide Expected In kerala coast
സംസ്‌ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു; ഇന്നും കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന...
കള്ളക്കടൽ പ്രതിഭാസം തുടരുന്നു; കേരള തീരത്ത് ഓറഞ്ച് അലർട്
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട് തുടരുന്നു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വൈകിട്ട് വരെ അതിതീവ്ര തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ്...
കേരള തീരത്ത് അതിതീവ്ര തിരമാലകൾക്ക് സാധ്യത; ആലപ്പുഴയിൽ കടല്‍ക്ഷോഭം ശക്‌തം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്‌തമായി.ശനിയാഴ്‌ച വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച കടൽക്ഷോഭം ഇന്ന്...
കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. 28 മീറ്റര്‍ വരെ ഉയരമുളള...
സംസ്‌ഥാനത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരളാ തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ട് മുതല്‍ നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.2...
സംസ്‌ഥാനത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ സംസ്‌ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ശക്‌തമായ തിരമാല ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്‌തമാക്കുന്നത്. 3.5 മീറ്റർ...
തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ കടലാക്രമണം ശക്‌തം; നൂറുകണക്കിന് വീടുകൾ തകർന്നു
തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്തെ തീരദേശ മേഖലകളിൽ ശക്‌തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്‌നാട്...
കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
കൊച്ചി: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(ഐഎന്‍സിഒഐഎസ്). കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയവയുടെ തീരങ്ങളിലും...