Fri, Jan 23, 2026
19 C
Dubai
Home Tags Honour killing

Tag: Honour killing

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല; ദമ്പതികളെ വിരുന്നിന് വിളിച്ച് വെട്ടിക്കൊന്നു

ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ ഭാര്യാസഹോദരൻ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ടായിരുന്നു അരുംകൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നിവരാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായത്. വിരുന്ന് നൽകാനെന്ന...

ദുരഭിമാന കൊല; ഹരിദ്വാറിൽ സഹോദരിയെ കൊന്ന പ്രതികൾക്ക് തൂക്കുകയർ

ഡെൽഹി: ഹരിദ്വാർ ദുരഭിമാന കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ. പ്രണയ വിവാഹം ചെയ്‌ത സഹോദരിയെ കൊന്നതിന്, ഒരു കുടുംബത്തിലെ 3 പേർക്കാണ് ഹരിദ്വാറിലെ അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി തൂക്കുകയർ വിധിച്ചത്. 2018 മെയ്...

ദുരഭിമാനകൊല; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാഗരാജുവിന്റെ ഭാര്യ

ഹൈദരാബാദ്: നാഗരാജുവിന്റെ കൊലപാതകത്തിൽ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ സുല്‍ത്താന. തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍...

മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. ബില്ലിപുരം നാഗരാജു (26) വിനെയാണ് ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌തതിനെ തുടർന്ന് വധുവിന്റെ ബന്ധുക്കളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് പോലീസ്...

ദുരഭിമാന കൊല; തമിഴ്‌നാട്ടിൽ 10 പേർക്ക് ജീവപര്യന്തം ശിക്ഷ

മധുര: ദുരഭിമാന കൊലക്കേസിൽ പത്തുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് മധുരയിലെ പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളിൽ ജീവപര്യന്തവും മറ്റ് അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ട...

വീണ്ടും ദുരഭിമാനക്കൊല; മഹാരാഷ്‌ട്രയിൽ സഹോദരൻ ഗർഭിണിയെ കഴുത്തറത്ത് കൊന്നു

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെയാണ് ഇത്തവണ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ അമ്മയുടെ സഹായത്തോടെയാണ് സഹോദരൻ കൊലപാതകം നടത്തിയത്. ഞായറാഴ്‌ചയാണ്‌ ചില...

തമിഴ്‌നാട്ടിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുര‍ഭിമാന കൊലയെന്ന് കുടുംബം

നാഗർകോവിൽ: തമിഴ്​നാട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിലിനടുത്ത് സുരേഷ് എന്ന 27കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായ സുരേഷിനെ കൊലപ്പെടുത്തിയതാണെന്നും ദുര‍ഭിമാന കൊലയാണ് നടന്നതെന്നും...

മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദന കേസിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്. പോലീസ് ഡാനിഷിനെ തെളിവെടുപ്പിന് എത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചതാണെന്നാണ് ഡാനിഷിന്റെ മൊഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഊട്ടിയിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന...
- Advertisement -