Tag: Husband attacked wife
‘പെൺകുട്ടി പിറന്നത് ഭാര്യയുടെ കുറ്റം’; യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം, കേസ്
എറണാകുളം: അങ്കമാലിയിൽ പെൺകുട്ടിയെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു പീഡനം.
നാല് വർഷത്തോളം യുവതി ഭർത്താവിൽ നിന്ന് കൊടിയ പീഡനം അനുഭവിച്ചു...
കാസർഗോഡ് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; പോലീസിൽ കീഴടങ്ങി
കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ ദാമോദരനാണ് ഭാര്യ എൻ ടി ബീനയെ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ...
നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്‌റ്റഡിയിൽ
കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ (26) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നീനു ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. നീനുവിന്റെ...
ഭര്‍ത്താവിന്റെ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയെ വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി തൂങ്ങിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്. വിജയകരമായ സർജറി വഴി കൈപ്പത്തി തുന്നിച്ചേർത്തിരുന്നു. ചികിൽസയിലുള്ള വിദ്യ ഡോക്‌ടർമാരുടെ തുടർ നിരീക്ഷണത്തിലാണ്.
ഐസിയുവിലുള്ള...
പെരുമ്പാവൂരിൽ ഭാര്യക്കും മകൾക്കും നേരെ ആക്രമണം; കുത്തി പരിക്കേൽപ്പിച്ചു
എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്‌ഠനാണ് ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. ഇയാളെ നിലവിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പരിക്കേറ്റ ഭാര്യ ബിന്ദുവിനെയും,...
മുത്തലാഖിന് എതിരെ വിധി നേടി; വീട്ടമ്മയ്‌ക്ക് ഭർത്താവിന്റെ മർദനം
ഇടുക്കി: മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു. കൊന്നത്തടി സ്വദേശി ഖദീജയ്‌ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ഇരുമ്പ് വടി കൊണ്ട് പരീത് ഖദീജയെ ആക്രമിക്കുകയായിരുന്നു. ഗുരുതര...