Tue, Oct 21, 2025
28 C
Dubai
Home Tags IAS Officers In Kerala

Tag: IAS Officers In Kerala

ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തം; ജയതിലകിനെതിരെ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തമാകുന്നു. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം, ഉന്നതിയിലെ ഫയലുകൾ കാണാതായ സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥ പോര് മുറുകിയത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിലകിനെ 'ചിത്തരോഗി'...

വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത്‌ നിന്ന് അദീലയെ മാറ്റി; പകരം ചുമതല ദിവ്യ എസ്...

തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത്‌ നിന്ന് അദീല അബ്‌ദുള്ളയെ മാറ്റി. പകരം ചുമതല പത്തനംതിട്ട ജില്ലാ കളക്‌ടർ ആയിരുന്ന ദിവ്യ എസ് അയ്യർക്ക്...

കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. നാല് ജില്ലാ കളക്‌ടർമാരെ സ്‌ഥലം മാറ്റി. എറണാകുളം കളക്‌ടർ രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ്‌ ഓഫീസറായ എൻഎസ്‌കെ ഉമേഷാണ് പുതിയ...

സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരുടെ നിയമനങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരള സർക്കാർ. കേന്ദ്ര ഡെപ്യൂട്ടേഷൻ ചട്ടഭേദഗതി ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം; 4 ജില്ലകളിൽ കളക്‌ടർമാർ മാറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്‌ടർമാരെ മാറ്റി. കൊല്ലത്ത് അഫ്‌സാന പര്‍വീന്‍, കണ്ണൂരില്‍ എസ് ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ...
- Advertisement -