കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തം സംബന്ധിച്ച് വിവാദം നിലനിൽകുന്ന സാഹചര്യത്തിലാണ് രേണുരാജിന്റെ സ്‌ഥലം മാറ്റം എന്നത് ശ്രദ്ധേയമാണ്.

By Trainee Reporter, Malabar News
renu raj
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. നാല് ജില്ലാ കളക്‌ടർമാരെ സ്‌ഥലം മാറ്റി. എറണാകുളം കളക്‌ടർ രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ്‌ ഓഫീസറായ എൻഎസ്‌കെ ഉമേഷാണ് പുതിയ എറണാകുളം കളക്‌ടർ.

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തം സംബന്ധിച്ച് വിവാദം നിലനിൽകുന്ന സാഹചര്യത്തിലാണ് രേണുരാജിന്റെ സ്‌ഥലം മാറ്റം എന്നത് ശ്രദ്ധേയമാണ്. വയനാട് കളക്‌ടർ എ ഗീതയെ കോഴിക്കോട്ടേക്ക് ആണ് സ്‌ഥലം മാറ്റിയത്. തൃശൂർ കളക്‌ടർ ഹരിത വി കുമാറിനെ ആപ്പുഴയിലേക്ക് മാറ്റി. വിആർ കൃഷ്‌ണതേജയാണ് പുതിയ തൃശൂർ കളക്‌ടർ.

Most Read: ‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE