Sun, Oct 19, 2025
33 C
Dubai
Home Tags IFFK

Tag: IFFK

കേരളവും ബംഗാളും നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകൾ; പ്രസൂൺ ചാറ്റർജി

തിരുവനന്തപുരം: നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് പ്രമുഖ ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി. രാഷ്‌ട്രീയ വിഷയങ്ങളിലും ആവിഷ്‌കാര സ്വാതന്ത്യത്തിലും ഇരു സംസ്‌ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്‌തത നിലനിർത്തുന്നതായും ഇദ്ദേഹം പറഞ്ഞു. ഇരുപത്തിയാറാമത് രാജ്യാന്തര...

ഐഎഫ്എഫ്‌കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ

തിരുവനന്തപുരം: നാലാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ഏവരും കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. മൽസര വിഭാഗത്തില്‍ എട്ടും ലോക സിനിമാ വിഭാഗത്തില്‍...

‘എ ഹീറോ’; ഓസ്‌കാർ നോമിനേഷൻ നേടിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ ഐഎഫ്എഫ്‍കെയിൽ

തിരുവനന്തപുരം: ഓസ്‌കാർ നോമിനേഷൻ നേടിയ 'എ ഹീറോ' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ നടക്കും. കടക്കെണിയിൽ അകപ്പെട്ട ഇറാനിലെ ഒരു സാധാരണക്കാരന്റെ ജീവിതമാണ് എ ഹീറോ എന്ന...

ഐഎഫ്എഫ്‌കെ; രണ്ടാംദിനം പ്രേക്ഷകർക്ക് മുന്നിലെത്തുക 68 ചിത്രങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ 'ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ' ഉൾപ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. മൽസര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മൽസര...

‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26ആം പതിപ്പിൽ നിറസാന്നിധ്യമായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. 'പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ചലച്ചിത്ര...

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും

തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍...

ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: 26ആം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. നടൻ സൈജു കുറുപ്പ് മുൻ നിയമസഭാ സ്‌പീക്കർ എം വിജയകുമാറിൽ നിന്നും ആദ്യ പാസ് സ്വീകരിച്ചാണ് ഉൽഘാടനം നിർവഹിച്ചത്. ചടങ്ങിൽ...

ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസ് വിതരണം ചെയ്യുന്നത്. ഉച്ചയ്‌ക്ക് 2.30ന് സാംസ്‌കാരിക മന്ത്രി...
- Advertisement -