Tag: IMA
ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം; വാക്‌സിനേഷൻ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം വ്യക്‌തമാക്കി ഐഎംഎ കേരള ഘടകം. ഡോക്‌ടർമാരെ കയ്യേറ്റം ചെയ്യുന്ന ആളുകൾക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ തുടർന്നാൽ സംസ്‌ഥാനത്ത്...
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്‌ത്രീയം; ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്‌ത്രീയമാണെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കോവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്‌ചയിൽ എല്ലാ ദിവസവും വ്യാപാര സ്‌ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ...
കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ
ന്യൂഡെൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്ത് പലയിടത്തും അധികൃതരും, പൊതുജനങ്ങളും...
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 594 ഡോക്‌ടർമാർ; ഐഎംഎ
ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇതുവരെ 594 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കി. ഏറ്റവും കൂടുതൽ ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായത് ഡെൽഹിയിലാണ്. ഇവിടെ മാത്രം 107 ഡോക്‌ടർമാർ...
’18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകണം’; പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്
ന്യൂഡെല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. വാക്‌സിന്‍ വിതരണത്തില്‍ കൂടുതൽ സ്വകാര്യ ക്ളിനിക്കുകളേയും...
കോവിഡ് വാക്‌സിനേഷനെ എതിർക്കേണ്ടതില്ല; ഐഎംഎ
കോഴിക്കോട്: കോവിഡ് വാക്‌സിനേഷനെ എതിർക്കേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വിശ്വസനീയമായ സ്‌ഥാപനമാണ് വാക്‌സിൻ വികസിപ്പിച്ചതെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. പിടി സക്കറിയാസ് പറഞ്ഞു.
സങ്കര വൈദ്യത്തിനെതിരെ ഐഎംഎ നടത്തുന്ന റിലേ സത്യാഗ്രഹ...
കോവിഡിനെ ചെറുക്കാൻ ആയുർവേദം; പ്രതിഷേധവുമായി ഐഎംഎ
ന്യൂ ഡെൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ-യോഗ ചികിൽസാ രീതികൾ അടിസ്‌ഥാനമാക്കി മാർഗരേഖ പുറത്തിറക്കിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. നടപടിയിൽ എതിർപ്പ് അറിയിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധന്...
ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധരെന്ന് സ്വയം കരുതുന്നവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...