Tag: Income tax portal
ക്ഷേത്ര ഇടനാഴി വികസിപ്പിക്കും; ആദായനികുതിയിൽ ആശ്വാസം
ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി...
പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി
ന്യൂഡെൽഹി: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതൽ 1000 രൂപയും നൽകേണ്ടി വരും. 2023 മാര്‍ച്ച്...
പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്
ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....
പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം
ന്യൂഡെൽഹി: ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ തകരാറും സെപ്റ്റംബർ 15നുള്ളിൽ പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ്...
ആദായനികുതി വകുപ്പ് പോർട്ടലിലെ അപാകത; ഇൻഫോസിസ് വിശദീകരണം നൽകി
ന്യൂഡെൽഹി: ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ അപാകതയിൽ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധന മന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്...
ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം
ന്യൂഡെൽഹി: ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്‌ചാത്തലത്തിൽ ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് കേന്ദ്ര മന്ത്രാലയം. സലിൽ പരേഖിനോട് നാളെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇൻഫോസിസ് ആയിരുന്നു ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്....