പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം

By Syndicated , Malabar News
infosys_income tax portal
Ajwa Travels

ന്യൂഡെൽഹി: ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ തകരാറും സെപ്റ്റംബർ 15നുള്ളിൽ പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ് സിഇഒയോട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

പോർട്ടലിൽ തുടർച്ചയായി സാങ്കേതിക തകരാർ വരുന്നതിൽ ഇൻഫോസിസ് സിഇഒ സലിൽ പരേഖിനോട് കേന്ദ്ര ധനമന്ത്രി കടുത്ത അതൃപ്‍തി അറിയിച്ചു. അതേസമയം ഇ ഫയലിങ് പോർട്ടലിന്റെ സുഗമമായ പ്രവർത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സലീൽ പരേഖ് വ്യക്‌തമാക്കി.സാങ്കേതിക പ്രശ്‌നം തുടരുന്ന സാഹചര്യത്തിൽ സിഇഒയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ ധന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

Read also: സിസ്‌റ്റർ തെരേസ ഉൾപ്പടെ ഇന്ന് രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE