Tag: india- bangladesh
‘പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയിൽ അധിനിവേശം’; ബംഗ്ളാദേശ് മുൻ മേജർ ജനറൽ വിവാദത്തിൽ
ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിൽ അധിനിവേശം നടത്തണമെന്ന് ബംഗ്ളാദേശ് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്‌ഥനും വിരമിച്ച മേജർ ജനറലുമായി എംഎൽഎം ഫസ്‌ലുർ റഹ്‌മാൻ. അധിനിവേശത്തിനായി...
ബംഗ്ളാദേശിലെ സാഹചര്യങ്ങളിൽ ആശങ്ക, മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രി
ന്യൂഡെൽഹി: ബംഗ്ളാദേശിലെ സ്‌ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. എന്നാൽ, സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന 78ആം...
ഷെയ്ഖ് ഹസീന എങ്ങോട്ട്? പരിഗണനയിൽ മറ്റു രാജ്യങ്ങളും; ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ
ന്യൂഡെൽഹി: നിയമപരിരക്ഷ നൽകാനാവില്ലെന്ന് യുകെ അറിയിച്ചതോടെ രാഷ്‌ട്രീയ അഭയം തേടിയുള്ള ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പദ്ധതി അനിശ്‌ചിതത്വത്തിൽ. നിലവിൽ അതീവ സുരക്ഷയിൽ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിൽ തുടരുന്ന ഹസീന, അഭയം...
ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ളാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം.
ഇന്ത്യയിൽ താൽക്കാലിക...
ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല; സമയം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും ജയ്‌ശങ്കർ വ്യക്‌തമാക്കി. ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി...
കനത്ത ജാഗ്രതയിൽ ഇന്ത്യ, അതിർത്തിയിൽ പട്രോളിങ്; സർവകക്ഷി യോഗം തുടങ്ങി
ധാക്ക: ബംഗ്ളാദേശിലെ കലാപ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ബംഗ്ളാദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത്...