Tag: India Covid Report
കോവിഡ് ഇന്ത്യ; 1,32,062 രോഗമുക്‌തി, 80,834 രോഗബാധ, 3,303 മരണം
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 2,94,39,989 ആയി ഉയർന്നതായി കേന്ദ്ര...
84,332 കോവിഡ് കേസുകൾ കൂടി; 70 ദിവസത്തിനിടെ ഏറ്റവും കുറവ്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. തുടർച്ചയായ 5ആം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്. 70 ദിവസത്തിനിടയിലെ ഏറ്റവും...
കോവിഡ് ഇന്ത്യ; രോഗബാധ ഒരു ലക്ഷത്തിൽ താഴെ, 1.62 ലക്ഷം രോഗമുക്‌തർ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചതായി...
കോവിഡ് ഇന്ത്യ; രോഗമുക്‌തി 1.74 ലക്ഷം, രോഗബാധ 100,636 പേർക്ക്
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ കോവിഡ് മുക്‌തരായവരുടെ എണ്ണം...
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 1,14,460 പുതിയ രോഗികൾ, മരണം 2,677
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്‌തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ...
24 മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് രോഗികൾ; 58 ദിവസത്തിനിടെ ഏറ്റവും കുറവ്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്‌തരായി....
ആശ്വാസം; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ 3,128 മരണം
ന്യൂഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152,734 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 2,56,92,342 പേർ രോഗമുക്‌തി നേടി. 3,128 പേർ കോവിഡ് ബാധിച്ച് മരിച്ചതായും...
കോവിഡ് ഇന്ത്യ; 1.65 ലക്ഷം രോഗികൾ, 2.76 ലക്ഷം പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്‌തതിന്റെ ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 1,65,553 കേസുകളാണ്. കഴിഞ്ഞ ദിവസം 3,460 പേർ...





































