Fri, Jan 23, 2026
22 C
Dubai
Home Tags India Covid Report

Tag: India Covid Report

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 9,000ൽ താഴെ; 8 മാസത്തിനിടെ ആദ്യം

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ 8,635 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 8 മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ 9000ൽ...

രാജ്യത്ത് 11,858 പേർക്ക് രോഗമുക്‌തി; 24 മണിക്കൂറിനിടെ 11,427 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,427 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയുടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,57,610 ആയി. 11,858 പേർ രോഗമുക്‌തി നേടിയതായും...

രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1.68 ലക്ഷം; 13,965 പേർക്കുകൂടി രോഗമുക്‌തി

ന്യൂഡെൽഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1.68 ലക്ഷമായി (1,68,784) കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 1.57 ശതമാനം മാത്രമാണ് സജീവ കേസുകൾ. 31...

സജീവ കേസുകൾ 1.7 ലക്ഷത്തിൽ താഴെ; രാജ്യത്ത് 13,083 പേർക്കുകൂടി കോവിഡ്

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സജീവ കോവിഡ് കേസുകൾ 1.7 ലക്ഷത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 1,69,824 ആണ്. സജീവ കേസുകൾ...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഇന്നലെ മാത്രം 18,885 പുതിയ രോഗികൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,885 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ...

കോവിഡ്; രാജ്യത്ത് 11,666 പുതിയ കേസുകൾ, 153 പേർക്ക് ജനിതമാറ്റം സംഭവിച്ച വൈറസ്

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്‌ഥിരീകരിച്ചത്‌. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്....

ഇന്ത്യയിൽ 12,689 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി. കഴിഞ്ഞ ദിവസം 9,102 പേർക്കാണ്...

കോവിഡ്; 15,901 പേർക്കുകൂടി രോഗമുക്‌തി, രാജ്യത്തെ പുതിയ കേസുകൾ 9,102

ന്യൂഡെൽഹി: രാജ്യത്ത് 9,102 പേർക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. 15,901 രോഗമുക്‌തി നേടിയപ്പോൾ 117 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,06,76,838...
- Advertisement -