Tag: India covid update
കോവിഡ് വ്യാപനം കുറയുന്നു; 2,81,386 പുതിയ കേസുകൾ; 3,78,741 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഏപ്രിൽ 20ന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 3,78,741...
രാജ്യത്തെ പ്രതിദിന രോഗികൾ കുറയുന്നു; മരണനിരക്ക് 4000ത്തിന് മുകളിൽ തന്നെ
ഡെൽഹി: രാജ്യത്ത് പുതുതായി 3,11,170 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 4,077 പേർ മരിച്ചു. 362,437 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തരായി.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവർ 2,46,84,077 പേരാണ്. ഇതിൽ 2,07,95335 പേർ രോഗമുക്‌തി...
രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 3,26,098 പേർക്ക്; 3,890 മരണം
ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 3,890 കോവിഡ് മരണങ്ങൾ കൂടി റിപ്പേർട് ചെയ്‌തു. 3,53,299 പേർ രോഗമുക്‌തരായി. 2,66,207 പേർ രോഗം ബാധിച്ച് മരിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; മരണം 4000
ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര...
24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 3,62,727 പേർക്ക്; 4120 മരണം
ഡെൽഹി: രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 4120 പേർക്ക് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന...
കോവിഡ് ഇന്ത്യ; പ്രതിദിന രോഗികൾ കുറയുന്നു, 3.29 ലക്ഷം പേർക്ക് പുതുതായി രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,876 മരണങ്ങളാണ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരായ...
രാജ്യത്ത് 3,66,161 പുതിയ കോവിഡ് കേസുകൾ കൂടി; 3,754 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,26,62,575ആയി. 3,754 മരണങ്ങളും റിപ്പോർട് ചെയ്‌തതായി...
കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
വാക്‌സിന്‍...




































