രാജ്യത്തെ പ്രതിദിന രോഗികൾ കുറയുന്നു; മരണനിരക്ക് 4000ത്തിന് മുകളിൽ തന്നെ

By News Desk, Malabar News
Covid-india
Represnetational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് പുതുതായി 3,11,170 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 4,077 പേർ മരിച്ചു. 362,437 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തരായി.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവർ 2,46,84,077 പേരാണ്. ഇതിൽ 2,07,95335 പേർ രോഗമുക്‌തി നേടി. 36,18,458 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. രാജ്യത്ത് ഇതുവരെ മരണത്തിന് കീഴടങ്ങിയത് 2,70,284 പേരാണ്.

കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡെൽഹി എന്നീ നാല് സംസ്‌ഥാനങ്ങളിൽ മാത്രം കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത് 1,16,600 പേർക്കാണ്. രാജ്യത്ത് ഇതുവരെ 18,22,20,164 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്‌.

Also Read: ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE