രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,26,098 പേർക്ക്; 3,890 മരണം

By News Desk, Malabar News
Ajwa Travels

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 3,890 കോവിഡ് മരണങ്ങൾ കൂടി റിപ്പേർട് ചെയ്‌തു. 3,53,299 പേർ രോഗമുക്‌തരായി. 2,66,207 പേർ രോഗം ബാധിച്ച് മരിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആണ്. നിലവിൽ ചികിൽസയിലുള്ളവർ 36,73,802 പേരാണ്. ഇതുവരെ 2,04,32,898 പേർ രോഗമുക്‌തരായി. ഇന്നലെ രാജ്യത്ത് 16,93,093 പരിശോധനകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേർക്ക് വാക്‌സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു.

Read Also: കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE