Tag: India covid update
കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 62,258 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 30,386 പേർ രോഗമുക്‌തി നേടി. 291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന്...
കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടക്കുന്നത്. 53,476 പേർക്കാണ്...
കോവിഡ് ഇന്ത്യ; 22,956 രോഗമുക്‌തി, 43,846 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,846 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ...
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തിലേക്ക്; 20,654 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,0000ത്തോട് അടുക്കുന്നു. 39,726 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 20,654 പേർ രോഗമുക്‌തി നേടി. 154 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും...
രാജ്യത്ത് 35,871 പുതിയ രോഗികൾ; 102 ദിവസത്തിന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന കണക്ക്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 35,871 പുതിയ കോവിഡ് കേസുകൾ. 102 ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിനം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. അതേസമയം രാജ്യത്തെ ആകെ കോവിഡ്...
ഇന്ത്യ കോവിഡ്; 20,191 രോഗമുക്‌തി, 24,492 പുതിയ കേസുകൾ, 131 മരണം
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,492 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ 20,000 കടക്കുന്നത്. 1.14 കോടി ആളുകൾക്ക് ഇതുവരെ രാജ്യത്ത്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 24,882 പുതിയ കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,882 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 7 ശതമാനം കൂടുതലാണ് പുതുതായി റിപ്പോർട് ചെയ്‌തത്. 23,285 പേർക്കായിരുന്നു...
24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കോവിഡ്; 117 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,13,08,846 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട...




































