Wed, Feb 25, 2026
30 C
Dubai
Home Tags India covid update

Tag: India covid update

സജീവ കേസുകൾ 1.7 ലക്ഷത്തിൽ താഴെ; രാജ്യത്ത് 13,083 പേർക്കുകൂടി കോവിഡ്

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സജീവ കോവിഡ് കേസുകൾ 1.7 ലക്ഷത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 1,69,824 ആണ്. സജീവ കേസുകൾ...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഇന്നലെ മാത്രം 18,885 പുതിയ രോഗികൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,885 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ...

കോവിഡ്; രാജ്യത്ത് 11,666 പുതിയ കേസുകൾ, 153 പേർക്ക് ജനിതമാറ്റം സംഭവിച്ച വൈറസ്

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്‌ഥിരീകരിച്ചത്‌. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്....

ഇന്ത്യയിൽ 12,689 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി. കഴിഞ്ഞ ദിവസം 9,102 പേർക്കാണ്...

കോവിഡ്; 15,901 പേർക്കുകൂടി രോഗമുക്‌തി, രാജ്യത്തെ പുതിയ കേസുകൾ 9,102

ന്യൂഡെൽഹി: രാജ്യത്ത് 9,102 പേർക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. 15,901 രോഗമുക്‌തി നേടിയപ്പോൾ 117 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,06,76,838...

രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; നിലവിൽ 1,84,182 സജീവ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 13,298 പേർ രോഗമുക്‌തി നേടിയപ്പോൾ 131 പേർ കോവിഡ് മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 15,948 പേർക്കുകൂടി രോഗമുക്‌തി, 14,849 പുതിയ കേസുകൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,849 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 15,948 പേർ രോഗമുക്‌തി നേടിയപ്പോൾ 155 മരണങ്ങളും ഒരു ദിവസത്തിനിടെ...

രാജ്യത്ത് 14,256 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96.78 ശതമാനമായി ഉയർന്നു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,256 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,06,39,684 ആയി. 17,130 പേർ ഒരു ദിവസത്തിനിടെ...
- Advertisement -