Tag: Indian football
ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ-കംബോഡിയ മൽസരം ഇന്ന്
ന്യൂഡെൽഹി: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്‌ഥാനങ്ങൾക്കായി പൊരുതുന്നത്...
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും
ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ ക്രൊയേഷ്യൻ പരിശീലകന് കരാർ നീട്ടി നൽകിയിരിക്കുന്നത്. 2019ലാണ് സ്‌റ്റിമാച് ഇന്ത്യൻ...
ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഇന്ന് അഫ്‌ഗാനെ നേരിടും
ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മൽസരത്തിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. ഖത്തറിൽ രാത്രി 7.30നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്‌ഥാനത്ത് ഫിനിഷ് ചെയ്യാം....
ഛേത്രി ഇന്ത്യയുടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ; ബൈച്ചുങ് ബൂട്ടിയ
ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഫുട്ബാളിൽ നിലവിലെ ഗോൾവേട്ടക്കാരിൽ മെസിയെ കടത്തിവെട്ടി രണ്ടാം സ്‌ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർതാരം ബൈച്ചുങ് ബൂട്ടിയ. ഛേത്രിയെ പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോടാണ് ബൂട്ടിയ...
ഇന്ത്യ-യുഎഇ സൗഹൃദ ഫുട്ബാൾ മൽസരം ഇന്ന്
ദുബായ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മൽസരം ആരംഭിക്കുക. ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്‌മ വിശ്വാസവുമായാണ് ടീം...
ഐഎസ്എല്ലിന്റെ ഏഴാം പതിപ്പ് ഗോവയില്‍
ഗോവ : ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഗോവയില്‍ നടക്കും. ഐഎസ്എല്ലിന്റെ 7ആം സീസണാവും നവംബറില്‍ ഗോവയില്‍ ആരംഭിക്കുക. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയം,...