Tag: Indian Premier League
തിമിർത്താടി ഗിൽ; വിജയം കൊയ്‌ത് കൊൽക്കത്ത
അബുദാബി: സീസണിലെ ഐപിഎൽ എട്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. 142 നെതിരെ 145 റൺസാണ് കൊൽക്കത്ത കൊയ്‌തെടുത്തത്. കൊൽക്കത്തക്ക് വേണ്ടി പുറത്താകാതെ 70 റൺസ് നേടിയ ഗിൽ ആണ്...
ഇന്നത്തെ ഐപിഎൽ ജയം കിങ്‌സ് ഇലവൻ പഞ്ചാബിന്
ദുബായ്: ഐപിഎല്ലിൽ വിക്കറ്റുകളെ തലങ്ങും വിലങ്ങും തെറിപ്പിച്ച് ബെംഗളൂരിനെ അടപടലം പൂട്ടിക്കെട്ടി പഞ്ചാബ് വെന്നിക്കൊടി പാറിച്ച ദിവസമാണിന്ന്. കഴിഞ്ഞ കളിയിൽ സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണം 'അടിച്ചു' തീർത്തുള്ള കളിയാണ് ഇന്ന്...
മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ കീഴടക്കി തേരോട്ടം തുടങ്ങി
അബുദാബി: അനിവാര്യമായ ജയം കളിച്ചു നേടി മുംബൈ ഇന്ത്യന്‍സ്. ആദ്യ കളിയില്‍ ചെന്നൈക്ക് മുന്‍പില്‍ മുട്ടുമടക്കിയ മുംബൈ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ...
സഞ്‍ജുഡാ..74(32); ‘രാജ’സ്‌ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ
ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്...
ഡെല്‍ഹിക്ക് ‘സൂപ്പര്‍ ഓവര്‍’ വിജയം
ദുബൈ: ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ സഞ്ചരിപ്പിച്ച ഇന്നത്തെ ഐപിഎല്‍, പഞ്ചാബിനെതിരെ ഡെല്‍ഹിയാണ് നേടിയത്. മത്സരം ടൈയായപ്പോള്‍ ലഭിച്ച സൂപ്പര്‍ ഓവറിൽ നാല് പന്ത് ശേഷിക്കെയാണ് ഡൽഹി വിജയം നേടിയത്.
158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...



































