Thu, Feb 19, 2026
29 C
Dubai
Home Tags Investment Fraud

Tag: Investment Fraud

നെടുമ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിക്കെതിരെ ഇഡി അന്വേഷണം

കൊച്ചി: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു. ആന്റോ ആന്റണിക്ക് 2019ൽ രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ്...

ഈ സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പ്; ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളുടെ ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്. ഇത്തരം സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ക്രൈം ബ്രാഞ്ച്...

നിക്ഷേപ തട്ടിപ്പ്; രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ. കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കൊരമ്പത്ത്...

പാൻഡോറയിൽ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും; റിപ്പോർട്

ന്യൂഡെൽഹി: വിവാദമായ പാൻഡോറ രേഖകളിൽ ഐപിഎൽ ടീമുകളായ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്‌ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി...

പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: വിവാദമായ പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥർ...

തറയിൽ ഫിനാൻസ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും

പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. ബഡ്‌സ് ആക്‌ട് വകുപ്പുകൾ കൂടി കേസിൽ ചേർത്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയ ശുപാർശയിൽ സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കും....

തറയിൽ നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും

പത്തനംതിട്ട: തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. പ്രതികളുടെ ആസ്‌തി വിവരങ്ങൾ തേടി പോലീസ് രജിസ്‌ട്രേഷൻ വകുപ്പിനെ സമീപിച്ചു. കേസിൽ...

മണി ചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കാസർഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് രണ്ട് പേർ പിടിയിൽ. വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ളബ് ട്രേഡേഴ്‌സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. അഞ്ഞൂറ് കോടിയോളം രൂപ...
- Advertisement -