Thu, Jan 22, 2026
20 C
Dubai
Home Tags Iran-US Tensions

Tag: Iran-US Tensions

ഇറാനിൽ പ്രക്ഷോഭം കുറയുന്നു; ഉടൻ ആക്രമണമില്ലെന്ന സൂചന നൽകി ട്രംപ്

വാഷിങ്ടൻ: മൂന്നാഴ്‌ചയോളമായി ഭരണവിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ യുഎസിന്റെ സൈനിക നടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവെച്ചെന്നും വിവരം ലഭിച്ചതായി ട്രംപ് വ്യക്‌തമാക്കി. ഖത്തറിലെ...

ട്രംപിന്റെ കർശന മുന്നറിയിപ്പ്; ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ റദ്ദാക്കി ഇറാൻ

ടെഹ്‌റാൻ: പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ യുഎസ് ഇടപെടുമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ, ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്‌റ്റിലായ ഇർഫാൻ സോൾട്ടാനിയുടെ (26) വധശിക്ഷ റദ്ദാക്കി ഇറാൻ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും ഭരണകൂടത്തിനെതിരായ പ്രചാരണത്തിനും...

യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹം; വ്യോമാതിർത്തി അടച്ച് ഇറാൻ

ടെഹ്‌റാൻ: വ്യോമാതിർത്തി അടച്ച് ഇറാൻ. യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ഇന്ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസപ്പെട്ടു. ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള മൂന്ന് വിമാന...

ഇറാനിൽ പ്രക്ഷോഭം അതിരൂക്ഷം; ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് എംബസി

ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് അടിയന്തിരമായി രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ...

‘അധിക തീരുവ ചുമത്തും’; ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ താക്കീത്

വാഷിങ്ടൻ: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദ്ദമാണ് ട്രംപ് ഉയർത്തുന്നത്. നേരത്തെ, ഇറാനിൽ സൈനിക ഇടപെടൽ...

ഇറാനെതിരെ ശക്‌തമായ നീക്കത്തിന് ട്രംപ്; ഇന്റർനെറ്റ് പുനഃസ്‌ഥാപിക്കാൻ മസ്‌കിന്റെ സഹായം തേടും

ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ശക്‌തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയ്യാറെടുക്കുന്നുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്‌ഥരുമായി ട്രംപ് ഉടൻ...

ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം; ഇന്ത്യക്കാരെ ഒഴിപ്പിച്ചേക്കും, സാധ്യതകൾ തേടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. രാജ്യവ്യാപകമായ ഇന്റർനെറ്റ് വിച്‌ഛേദനവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വലിയ...

‘ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ തയ്യാറാണെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, സഹായിക്കാൻ തയ്യാറാണെന്ന വാഗ്‌ദാനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണ്. മുബെങ്ങും ഇല്ലാത്ത പോലെ, സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്‌തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...
- Advertisement -