Mon, Mar 9, 2026
25.3 C
Dubai
Home Tags Iran

Tag: Iran

ഇറാന്‍ ആണവ ശാസ്‌ത്രജ്‌ഞന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

തെഹ്റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്‌ത്രജ്‌ഞന്‍ മുഹ്സന്‍ ഫക്രിസാദേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ  ഔദ്യോഗിക വാര്‍ത്ത ചാനലാണ് വെള്ളിയാഴ്‌ച മരണവിവരം പുറത്തുവിട്ടത്.  ഇറാന്‍ തലസ്‌ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തില്‍വെച്ച് ഇദ്ദേഹം  സഞ്ചരിച്ച കാറിന്...

ഇറാൻ യുവ ഗുസ്‍തി താരം നവീദ് അഫ്‌കാരിക്ക് വധശിക്ഷ; ആഗോള തലത്തിൽ വ്യാപക പ്രതിഷേധം

ടെഹ്‌റാൻ: 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ യുവ ഗുസ്‌തി താരം നവീദ് അഫ്‌കാരി (27) വധശിക്ഷക്ക് വിധിക്കപ്പെട്ടു. പ്രക്ഷോഭങ്ങൾക്കിടെ ജലവിതരണ കമ്പനിയിയിലെ സുരക്ഷാ ജീവനക്കാരനായ ഹസൻ...

ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കണം; യുഎന്നിനോട് പുതിയ ആവശ്യവുമായി അമേരിക്ക

വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ...
- Advertisement -