Tag: ISL
തോൽവിയുടെ ക്ഷീണം മാറ്റാൻ എടികെ; വിജയക്കരുത്തുമായി ഹൈദരാബാദ്
ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. കഴിഞ്ഞ മൽസരത്തിൽ ജംഷേദ്‌പൂർ എഫ്‌സിയോട് തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് എടികെ. എന്നാൽ, കഴിഞ്ഞ സീസണിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി മികച്ച...
ജയം തേടി എടികെ, യുവത്വത്തിന്റെ കരുത്തുമായി ഹൈദരാബാദ്
പനാജി: ഐഎസ്എൽ ഏഴാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച് മുന്നേറിയിരുന്ന എടികെ കഴിഞ്ഞ കളിയിൽ ജംഷഡ്‌പൂരിനോട് തോറ്റിരുന്നു.
അത് മറികടന്ന് വിജയ...
ഐഎസ്എല്ലില്‍ ഇന്ന് ജംഷെഡ്പൂരിന് എതിരാളി ഈസ്‌റ്റ് ബംഗാള്‍
ഐഎസ്എല്ലില്‍ ഇന്ന് ഈസ്‌റ്റ് ബംഗാള്‍-ജംഷെഡ്പൂര്‍ പോരാട്ടം. സീസണില്‍ മൂന്ന് മല്‍സരം പിന്നിട്ടിട്ടും ഒരു വിജയമോ ഒരു പോയിന്റോ എന്തിനേറെ പറയുന്നു ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത ഈസ്‌റ്റ് ബംഗാളിന് മുന്നില്‍ ഇന്ന്...
ഐഎസ്എൽ; വിശ്വരൂപം പുറത്തെടുത്ത് മുംബൈ, ഈസ്‌റ്റ് ബംഗാളിനെ തകർത്തു
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്‌റ്റ് ബംഗാളിന് എതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി എഫ്‌സി. സീസണിലെ ഏറ്റവും വലിയ വിജയമാണ് മുംബൈ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ...
ഐഎസ്എൽ; ഈസ്‌റ്റ് ബംഗാൾ ഇന്ന് മുംബൈ സിറ്റിയെ നേരിടും
ബംബോലിം: ഐഎസ്എൽ അരങ്ങേറ്റം തോൽവിയോടെ പൂർത്തിയാക്കിയ ഈസ്‌റ്റ് ബംഗാൾ ആദ്യ ജയം തേടി ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങുന്നു. കരുത്തരായ മുംബൈ കഴിഞ്ഞ കളിയിൽ ഗോവയെ തകർത്ത ധൈര്യത്തിലാണ് ഇന്നിറങ്ങുന്നത്.
ഈസ്‌റ്റ്...
സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; ഗോവക്ക് നോർത്ത് ഈസ്‌റ്റ് ഭീഷണി
ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് കളിയഴകിന്റെ പര്യായമായ എഫ്‌സി ഗോവ കരുത്തരായ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് കഴിഞ്ഞ സീസണിലെ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ എഫ്‌സി...
ഐഎസ്എൽ; ജയം തേടി ബെംഗളൂരു, കറുത്ത കുതിരകളാവാൻ ഹൈദരാബാദ്
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സി ഹൈദരാബാദിനെ നേരിടും. വൈകീട്ട് ഏഴരക്ക് ഫത്തോർദ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ആദ്യ മൽസരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടി വന്ന ബെംഗളുരുവിന് ജയത്തിൽ...
ആദ്യ ജയത്തിനായി ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്‌റ്റ്
ഗോവ: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് രണ്ടാം മല്‍സരത്തിലെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്‌ളാസ്‌റ്റേഴ്‌സ് വിജയം...






































